Everest Aarohana Kadhakal
പർവ്വതാരോഹകർക്ക് എന്നും ആവേശമാണ് എവറസ്റ്റ് . ആ ഹിമഗിരിമുകളിൽ കയറാനാഗ്രഹിക്കാത്തവരുണ്ടാകില്ല . ആദ്യം ആ പർവ്വത സ്രേഷ്ടനെ കീഴടക്കിയ ഹിലാരിയുടെയും , ടെൻസിംഗിന്റേയും കഥപോലെതന്നെ ആവേശമുണർത്തുന്നതാണ് പിന്നീടുള്ള ഓരോ കയറ്റവും . ത്രസിപ്പിക്കുന്ന ആ വീരകഥകളാണ് ഈ പുസ്തകത്തിൽ .
Language: Malayalam |