Skip to Content

Thampuran Kunnile Cinema Vishesangal

https://www.malaycomics.com/web/image/product.template/6373/image_1920?unique=f723db5
സിനിമ ഒരു അത്ഭുതമാണ്. ജനകീയവും ജനപ്രിയവുമായ കലയാണ്. സിനിമയെപ്പറ്റി അറിയാനുള്ള വ്യഗ്രത ഓരോ കുട്ടികളിലും ഇന്നുണ്ട്. ഈ നോവലിന്റെ ഇതിവൃത്തം സിനിമയെപ്പറ്റി അറിയാൻ തമ്പുരാൻ കുന്നിലെ കുട്ടികൾ നടത്തുന്ന പരിശ്രമങ്ങളാണ്. ഒരു കഥ കേൾക്കുന്ന സുഖമോടെ സിനിമയുടെ ചരിത്രമറിയാൻ ഉപകരിക്കും ഈ പുസ്തകം

₹ 230.00 230.0 INR ₹ 230.00

Not Available For Sale

  • Language

This combination does not exist.

Malayalam
Language: Malayalam

Terms and Conditions
30-day money-back guarantee
Shipping: 2-3 Business Days